നിർദേശങ്ങൾ

 • Textbook ഇന്റന്റിങ് ഇനി ചെയ്യാൻ കഴിയുന്നതല്ല.കൂടുതൽ വിവരങ്ങൾക്കായി Textbook ഓഫീസിൽ ബന്ധപെടുക (Phone:04712450027).
 • സമ്പൂര്‍ണയില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്കൂളുകള്‍ user nameഉം passwordഉം നല്‍കി login ചെയ്യുക
 • Entry form എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന windowയില്‍ ക്ലാസ്സും മീഡിയവും സെലക്ട് ചെയ്ത് submit ചെയ്യുക.
 • No. of Books Requiredല്‍ ഓരോ ടൈറ്റിലിനും ആവശ്യംവേണ്ട ബുക്കുകളുടെ എണ്ണം രേഖപ്പെടുത്തണം.
 • സ്കൂളില്‍ ലഭിക്കുന്ന ബുക്കുകളുടെ എണ്ണം ലഭിക്കുന്ന ദിവസംതന്നെ Entry form-ല്‍ രേഖപ്പെടുത്തേണ്ടതാണ്.
 • സൊസൈറ്റിയിൽ ലഭിക്കുന്ന ബുക്കുകളുടെ എണ്ണം Society Entry Form ൽ Enter ചെയ്യേണ്ടതാണ്.
 • Price List of Single Titled Books For STD I-VII

ഒന്നാം വോളിയം Titles ന്റെ ഡിമാൻഡ് ഡ്രാഫ്റ് വിശദാംശങ്ങൾ അൺ-എയ്ഡഡ് സ്കൂൾ Login-ൽ ലഭ്യമാണ്.
DD സമർപ്പിച്ച സ്കൂളുകൾക്ക് ടെക്സ്റ്റ് ബുക്ക് ഓഫീസർ ഓർഡർ അപ്പ്രൂവ് ചെയ്ത ശേഷം മെയിൽ വഴിയോ സ്കൂൾ ലോഗിൻ വഴിയോ റിലീസ് ഓർഡർ ലഭ്യമാകുന്നതാണു്.

Contact

 • Text Book Officer, Padmavilasam Road, Fort P.O. Thiruvananthapuram-23
 • Email : textbookofficer@gmail.com
 • Phone : 0471-2450027

Contact (Technical Support)

 • IT@School Project Office SCERT Building, Poojappura Trivandrum - 695012 Email : tvmitschool@gmail.com
 • Phone : +91-471-2529800